ഉംറ നിർവഹിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ തിരൂർ സ്വദേശിനി മരണപ്പെട്ടു

മക്ക: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങും വഴി തിരൂരിൽ നിന്നുള്ള തീർഥാടക മരിച്ചു. തിരിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ വെച്ചായിരുന്നു മരണം. തിരൂർ മം​ഗലം സ്വദേശി സഫിയ അവറസ്സാനകത്ത് (62) ആണ് മരിച്ചത്. മലപ്പുറത്തെ ദർസ് [...]