വേങ്ങരയിലേത് യു ഡി എഫിന്റെ തിളക്കമാര്‍ന്ന വിജയം; പി കെ കുഞ്ഞാലിക്കുട്ടി

വേങ്ങര: ഇടതു മുന്നണി സര്‍വ സന്നാഹത്തോടെ ഒരു നിയമസഭ മണ്ഡലത്തില്‍ നിലയുറപ്പിച്ചിട്ടും, ആവനാഴിയിലെ ആയുധങ്ങളെല്ലാം പ്രയോഗിച്ചിട്ടും വേങ്ങരയില്‍ മോശമല്ലാത്ത ഭൂരിപക്ഷത്തിന് ജയിക്കാനായത് യു ഡി എഫിന്റെ തിളക്കു കൂട്ടുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ [...]


പ്രചരണത്തിലെ ആദ്യ ഞായറാഴ്ച വോട്ടര്‍മാരെ നേരിട്ടു കണ്ട് കെ എന്‍ എ ഖാദര്‍

വീടുകള്‍ കയറി വോട്ടര്‍മാരെ സന്ദര്‍ശിച്ച് യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ലഭിച്ച ആദ്യ ഞായറാഴ്ച പരമാവധി വോട്ടര്‍മാരെ കാണാനാണ് കെ എന്‍ എ ഖാദര്‍ ശ്രമിച്ചത്. ഒപ്പം വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനും അദ്ദേഹം സമയം [...]


വേങ്ങര തിരഞ്ഞെടുപ്പ് ലീഗിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് കോടിയേരി

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് തിരിച്ചടി ഉണ്ടാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ ബാധിക്കുമെന്ന അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസിനെ നേരിടാന്‍ മുസ്ലിം ലീഗിനെ [...]


ജനവിരുദ്ധ ഭരണത്തിനെതിരെ വേങ്ങര വിധിയെഴുതുമെന്ന് കെ എന്‍ എ ഖാദര്‍

വേങ്ങരയില്‍ ഭരണവിരുദ്ധ തരംഗം ഭരണത്തിനെതിരെയുള്ള വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


കെ പി എ മജീദ് പിന്‍വാങ്ങി; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യു എ ലത്തീഫിന് മുന്‍തൂക്കം

വേങ്ങര നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവസാന നിമിഷം സമവാക്യങ്ങള്‍ മാറി മറിയുന്നു. കെ പി എ മജീദ് പിന്‍മാറിയ സാഹചര്യത്തില്‍ യു എ ലത്തീഫോ, കെ എന്‍ എ ഖാദറോ ലീഗ് സ്ഥാനാര്‍ഥിയാകും. നാളെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.