ധനമന്ത്രാലയ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ജലീലിനെ കാത്തിരിക്കുന്നത് 7 വർഷം തടവ്
കേന്ദ്ര അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ മന്ത്രി കെ ടി ജലീലിനെ കാത്തിരിക്കുന്നത് ഏഴ് വർഷത്തോളും തടവും, പിഴയും.
കേന്ദ്ര അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ മന്ത്രി കെ ടി ജലീലിനെ കാത്തിരിക്കുന്നത് ഏഴ് വർഷത്തോളും തടവും, പിഴയും.
ഫെറ നിയമം അനുസരിച്ച് നിയമനിര്‍മാണ സഭാംഗങ്ങള്‍ പണമായോ, അല്ലാതെയോ വിദേശ സഹായം സ്വീകരിക്കുന്നത് നിയമത്തിനെതിരാണ്.