ലോകകിരീടം നേടിയ മലപ്പുറത്തുകാരിക്ക് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കി പൗരസമിതി

കരിപ്പൂർ: T20 U-19 വനിതാ ലോകകപ്പ് സ്വന്തമാക്കിയ തിരൂരിൽ നിന്നുള്ള ക്രിക്കറ്റ് താരം സി എം സി നജ്ലയ്ക്ക് ജന്മനാടിന്റെ സ്വീകരണം. സൗത്ത് ആഫ്രിക്കയിൽ നടന്ന ടൂർണമെന്റിൽ ഇം​ഗ്ലണ്ടിനെ ഫൈനലിൽ വീഴ്ത്തിയാണ് ഇന്ത്യൻ വനിതകൾ അവരുടെ ആദ്യ ഐ സി സി ട്രോഫി [...]