ഈ പൊന്നാനിക്കാരിയുടെ റിപ്പോര്‍ട്ട് മന്ത്രി തോമസ് ചാണ്ടിയെ വീഴ്ത്തുമോ?

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂനിയമ ലംഘനത്തിനെതിരെ റിപ്പോര്‍ട്ട് നല്‍കി സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന ആളല്ല താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് പൊന്നാനി സ്വദേശിനിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമ. നേരത്തെ കറി പൗഡറുകളിലെ കീടനാശിനി [...]