ടി വി ഇബ്രാഹിം എം എല്‍ എ കൊവിഡ് നിരീക്ഷണത്തില്‍
കൊണ്ടോട്ടി: ടി വി ഇബ്രാഹിം എം എല്‍ എ കൊവിഡ് നിരീക്ഷണത്തില്‍. നേരത്തെ നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎല്‍എയ്ക്ക് ഇവരുമായ സമ്പര്‍ക്കമുണ്ടായതിനാലാണ് ഇബ്രാഹിമിന് ക്വാറന്റീനില്‍ പോകേണ്ടിവന്നത്. അതേസമയം കോട്ടക്കല്‍ [...]