മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന: സെന്‍കുമാറിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചു
ലൗ ജിഹാദ് യാഥാര്‍ഥ്യമെന്നതടക്കമുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ടി പി സെന്‍കുമാറിനെ പോലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നതിന്റെ പേരിലാണ് സെന്‍കുമാറിനെതിരെ കേസ്.