രുചിക്കൂട്ടുമായി അമ്മമാര്‍; വേറിട്ട കാഴ്ച്ചയായി പാചക മത്സരം
തിരൂരങ്ങാടി; പോഷകാഹാര വാരാചരണ ഭാഗമായി തിരൂരങ്ങാടി മുനിസിപ്പല്‍ പാചക മത്സരം പ്രൗഢമായി. വിഭവസമൃദ്ധമായ പലഹാരങ്ങളുമായി അമ്മമാരെത്തി. മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ 48 അംഗന്‍വാടികളില്‍ നിന്നും തെരഞ്ഞെടുത്ത നൂറോളം പേര്‍ മാറ്റുരച്ചു. കുട്ടികള്‍ക്ക് [...]