മലപ്പുറം തിരൂരങ്ങാടിയിൽ 14 വയസുകാരി തൂങ്ങിമരിച്ചു കൊളപ്പുറം ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. മരിക്കാനിടയായ കാരണം വ്യക്തമായിട്ടില്ല.