തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കോവിഡെന്ന് സംശയം, ഓഫിസ് അടച്ചു ജീവനക്കാരന്റെ ആദ്യ പരിശോധനാ ഫലം പോസിറ്റീവ് ആണെന്നാണ് റിപ്പോർട്ട്.