ബിബിന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

തിരൂര്‍: ആര്‍ എസ് എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ബിബിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ഐങ്കലം കാടഞ്ചേരിയിലെ മറവഞ്ചേരി സ്വദേശി തോട്ടു പാടത്ത് മുഹമ്മത് അഷറഫ് (49 ) ആണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിലെ പ്രതിയെ ഒളിവില്‍ [...]


മലപ്പുറം ജില്ലയെ അവഗണിച്ച് റയില്‍വേയുടെ ഓണം സ്‌പെഷല്‍ സര്‍വീസുകള്‍

മലബാറിലൂടെ കടന്നു പോകുന്ന അഞ്ച് ഓണം സ്‌പെഷല്‍ ട്രെയിനുകളില്‍ ആകെ രണ്ടെണ്ണത്തിനു മാത്രമാണ് തിരൂരില്‍ സ്റ്റോപ്പുള്ളത്. ഓണത്തിന് മലപ്പുറത്തേക്ക് വരാന്‍ ആരുമുണ്ടാകില്ലെന്ന രീതിയിലാണ് റയില്‍വേ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്.