പോലീസുകാരുടെ ഫുട്ബോൾ കളി, റിപ്പോർട്ട് ആവശ്യപ്പെട്ട് ഡി ജി പി
ഫുട്ബോൾ കളി സോഷ്യൽ മീഡിയയിൽ ലൈവായി നൽകിയ തെന്നല പഞ്ചായത്ത് അംഗം സുഹൈൽ അത്താണിക്കലിനേയും, പഞ്ചായത്ത് ഡ്രൈവർ നിസാമുവിനേയും പോലീസ് മർദിച്ചതായി ആരോപണം ഉയർന്നിരുന്നു.