തിരൂരിൽ ഇനി ​ഗതാ​ഗത കുരുക്കഴിയും, താഴെപ്പാലം സമാന്തര പാലവും അപ്രോച്ച് റോഡും തുറന്നു കൊടുത്തു

തിരൂര്‍ ടൗണില്‍ അനുഭവപ്പെടുന്ന അധികഗതാഗതത്തെ ഉള്‍ക്കൊള്ളാനാണ് താഴെപാലം പാലത്തിനു സമാന്തരമായി പുതിയ പാലവും അനുബന്ധ റോഡും നിര്‍മിച്ചത്.