പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മഅദനിയെ സന്ദര്‍ശിച്ചു

ബാംഗ്ലൂരിലെ മഅദനിയുടെ താല്‍ക്കാലിക വസതിയിലെത്തി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. പത്ത് വര്‍ഷത്തിനു ശേഷമാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനമലങ്കരിക്കുന്നയാള്‍ മഅദനിയെ സന്ദര്‍ശിക്കുന്നത്.


റോഹിജ്യന്‍ അഭയാര്‍ഥി പ്രശ്‌നം; മുസ്ലിം ലീഗ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു.

മലപ്പുറം: റോഹിജ്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മനുഷ്യാവകാശ കമ്മിഷന്‍ [...]


മുഹമ്മദലി ശിഹാബ് തങ്ങളേയും, വഹാബിനേയും അമേരിക്കന്‍ പോലീസ് പിടിച്ചതെന്തിന്?

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളേയും, വഹാബിനേയും അമേരിക്കന്‍ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇരുവരുടേയും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. അതിനെക്കുറിച്ച് ഫേസ്ബുക്കിലൂടെ വിവരിക്കുകയാണ് വഹാബ്.


മുനവറലി ശിഹാബ് തങ്ങള്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌

മുസ്ലിം യൂത്ത് ലീഗിന് പാണക്കാട് കുടുംബത്തില്‍ നിന്ന് പ്രസിഡന്റ്. പാണക്കാട് മുനവറലി ശിഹാബ് തങ്ങളാണ് യൂത്ത് ലീഗിന്റെ പുതിയ പ്രസിഡന്റ്. കോഴിക്കോട് നടന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.