

ദുഖ ശനിയാഴ്ചയിലെ സെനറ്റ് യോഗം വിവാദമാകുന്നു
കാലിക്കറ്റ് സര്‍വകലാശാല ദുഖ ശനിയാഴ്ച സെനറ്റ് മീറ്റിങ് വെച്ചതിനെതിരെ താമരശേരി രൂപത രംഗത്ത്. ക്രൈസ്തവരുടെ പുണ്യ ദിനത്തില്‍ സെനറ്റ് മീറ്റിങ് വെക്കുന്നത് വിശ്വാസിക്കളെ അവഹേളിക്കലാണെന്ന് താമരശേരി ബിഷപ്പ് പ്രതികരിച്ചു. സെനറ്റ് അംഗം സെബാസ്റ്റ്യന്‍ [...]