റോഡ് വികസനത്തിനായി വഴിമാറി മലപ്പുറം തലക്കടത്തൂരിലെ മുസ്ലിം പള്ളി

തിരൂർ: തലക്കടത്തൂർ – പൊന്മുണ്ടം റോഡ് വികസനത്തിന്റെ ഭാഗമായി തലക്കടത്തൂർ ടൗൺ പള്ളിയുടെ ഒരു ഭാഗവും മുൻവശത്തെ മിനാരവുമാണ് പൊളിച്ചു നീക്കുന്നത്. ഇടുങ്ങിയ റോഡായിരുന്ന തിരുർ മലപ്പുറം പാതയിൽ ഇത് രൂക്ഷമായ ഗതാഗത തടസ്സത്തിനു കാരണമായിരുന്നു. ഇതോടെയാണ് [...]