താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി, 19 പേരെ തിരിച്ചറിഞ്ഞു, മരിച്ചവരിൽ പലരും കുടുംബാം​ഗങ്ങൾ

രാത്രി ഏഴുമണിയോടെ നടന്ന ദുരന്തത്തില്‍ മരിച്ചവരില്‍ പലരും കുട്ടികളാണ്. മുതിര്‍ന്നവരും കുടുംബാംഗങ്ങളും മരിച്ചവരില്‍പെടും. പൊലീസുകാരനും മരിച്ചവരില്‍ ഉള്‍പെടുന്നു