താനൂരിൽ ലോറിയുടെ അടിയിൽപെട്ട് തീപിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. തിരൂര്‍ ഭാഗത്ത് നിന്ന് വന്ന ലോറിയും പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.