വായനാ ദിനാചരണം വേറിട്ടതാക്കി കൊണ്ടോട്ടി എം.എൽ.എ.ടി.വി.ഇബ്രാഹിം

കൊണ്ടോട്ടി: ലോക് ഡൗൺ കാലത്ത് വിദ്യാലയങ്ങൾ തുറക്കാതിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളേയും പൊതുജനങ്ങളേയും വായനോത്സുകരാക്കുക എന്ന ലക്ഷ്യത്തോടെ ടി.വി.ഇബ്രാഹിം എം.എൽ.എ.നടത്തിയ വായനാ ദിനാചരണ പരിപാടികൾ വേറിട്ടതായി. ‘വീട് വിദ്യാലയമാവുമ്പോൾ [...]