300 കോടി രൂപയുടെ കിഫ്ബി പദ്ധതികളുമായി കൊണ്ടോട്ടി മണ്ഡലം, എം എൽ എയുടെ നേതൃത്വത്തിൽ പദ്ധതി അവലോക
കൊണ്ടോട്ടി: മണ്ഡലത്തിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നടക്കുന്ന പ്രവൃത്തികളുടെ അവലോകനം തിരുവനന്തപുരത്ത് കിഫ്ബി ആസ്ഥാനത്ത് ടി.വി ഇബ്രാഹീം എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു. 12 പ്രൊജക്ടുകളിലായി 19 പ്രവൃത്തികളിൽ 298.19 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി [...]