മദ്രസയ്ക്ക് മുന്നേ കുട്ടികളെ ശാഖയില്‍ വിടണം, മലപ്പുറത്തെ ബി ജെ പി നേതാവ് ടി പി സുല്‍ഫത്ത്

വണ്ടൂര്‍: നിങ്ങള്‍ നല്ലൊരു മുസല്‍മാനാണെങ്കില്‍ കുട്ടികളെ ആദ്യം വിടേണ്ടത് ആര്‍ എസ് എസ് ശാഖയിലാണെന്ന് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ച ടി പി സുല്‍ഫത്ത്. ഇവര്‍ കഴിഞ്ഞ മാസം രണ്ട് ഫേസ്ബുക്ക് വീഡിയോകളിലായാണ് [...]