ഹക്കീം ഫൈസി ആദ്യശ്ശേരി സി ഐ സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു സമസ്തയുടെ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനൊടുവിലാണ് ഹക്കീം ഫൈസിയുടെ രാജി.