മലപ്പുറം കോട്ടപ്പടി മൈതാനത്ത് ഒരുക്കിയ പരിമിതമായ സൗകര്യങ്ങളിൽ അതൃപ്തി അറിയിച്ച് ഈസ്റ്റ് ബംഗാൾ ടീം, സൂപ്പർ കപ്പിന്റെ നിറം മങ്ങുന്നു
സൂപ്പര്‍ കപ്പു പോലുള്ള ടൂര്‍ണമെന്റിന്റെ പരിശീലന മൈതാനത്ത് ഈ വെളിച്ചം മതിയോ? ഈ മങ്ങിയ വെളിച്ചത്തില്‍ കളിച്ച് എന്റെ ടീം അംഗങ്ങളിലാര്‍ക്കെങ്കിലും പരുക്കു പറ്റിയാല്‍ ആരു സമാധാനം പറയും.