എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ, ഞെട്ടിത്തരിച്ച് മലപ്പുറം

ചങ്ങരംകുളം: 13 വയസുകാരന്റെ ആത്മഹത്യയിൽ ഞെട്ടിത്തരിച്ച് നാട്. തീർത്തും അവിശ്വസനീയമായ സംഭവത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത്. ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) ആണ് [...]


വളർത്തുമീൻ ചത്ത വിഷമത്തിൽ മലപ്പുറത്ത് പതിമൂന്നുകാരൻ തൂങ്ങിമരിച്ചു

റോഷന്റെ അക്വേറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു.