മുഖ്യമന്ത്രിയെ ഉപദേശിച്ച് പി കെ ബഷീര്‍
തെരുവുനായ വിഷയത്തില്‍ മുഖ്യമന്ത്രി കാണേണ്ടത് പ്രധാനമന്ത്രിയെ ആണ് മനേകാ ഗാന്ധിയെ അല്ലെന്ന് പി കെ ബഷീര്‍ എം എല്‍ എ. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിയമം നോക്കാതെ നടപടി കൈക്കൊള്ളമെന്നും അദ്ദേഹം പറഞ്ഞു. നായകള്‍ക്ക് മാത്രം സ്വതന്ത്രമായി ജീവിക്കാനവുന്ന [...]