കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനം ദുബായിൽ നിന്ന് പുറപ്പെട്ടു; 10.30ന് കോഴിക്കോടെത്തും

ദുബായ്: കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് പ്രത്യേക വിമാനങ്ങൾ യു എ ഇയിൽ നിന്ന് പുറപ്പെട്ടു. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും, ദുബായിൽ നിന്ന് കരിപ്പൂരിലേക്കുമാണ് കോവിഡ് സാഹചര്യത്തിൽ പ്രവാസികളുമായി വരുന്ന ആദ്യ വിമാന സർവീസുകൾ. [...]