മലപ്പുറത്തിന് അഭിമാനമായി പോത്തുകല്ലിലെ മൂന്ന് വിദ്യാർഥിനികൾ, ഇന്ത്യൻ സോഫ്റ്റ്ബോൾ ടീമിൽ സ്ഥാനം നേടി

കേരള ടീമിന്റെ പരിശീലനകനായ സുൽഫിക്കലിന്റെയും, സ്പോർട്സ് അക്കാദമി പരിശീലകനും, അമൽ കോളേജ് പൂർവ വിദ്യാർഥിയുമായ അബു മൻസൂറലിയുടേയും നേതൃത്വത്തിലായിരുന്നു പരിശീലനം.