പെരിന്തല്‍മണ്ണ സ്‌നേഹ തീരത്ത് വില്ലേജ് കാംപ് തുടങ്ങി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഇന്‍കെല്‍ കാംപസിലെ നെ'ൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനും (എന്‍.റ്റി.റ്റി.എഫ്) സംയുക്തമായി പെരിന്തല്‍മണ്ണ സായ്‌സ്‌നേഹതീരം ഹോസ്റ്റലില്‍ നടത്തു ത്രിദിന വില്ലേജ് കാംപിന് തുടക്കമായി.