സ്മൃതി ഇറാനി സഹായം നല്‍കിയെന്നത് വ്യാജവാര്‍ത്തയെന്ന് മുഖ്യമന്ത്രി
അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളം ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇതിന് ഭംഗം വരുത്തുന്ന രീതിയിലോ, ഇകഴ്ത്തികാട്ടുന്ന രീതിയിലോ ഉള്ള പ്രചാരണത്തില്‍ നിന്ന് എല്ലാവരും പിന്‍മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.