ഹക്കീം ഫൈസി ആദ്യശ്ശേരി സി ഐ സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു
സമസ്തയുടെ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനൊടുവിലാണ് ഹക്കീം ഫൈസിയുടെ രാജി.
സമസ്തയുടെ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനൊടുവിലാണ് ഹക്കീം ഫൈസിയുടെ രാജി.
മലപ്പുറം: ലോക്ക് ഡൗണിന്റെ മറവിലും അന്യായമായി കേസെടുത്തും വിദ്യാര്‍ത്ഥി നേതാക്കളെ ജയിലിലടച്ചും നടത്തുന്ന വിദ്വേഷ നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. എസ് കെ എസ് എസ് എഫ് [...]
ഒരു പ്രതിയെ പിടികൂടിയ പോലിസ് ഇപ്പോള്‍ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന ഒന്നാം പ്രതി സി.കെ മൊയ്തു അടക്കമുള്ള രണ്ടു പ്രതികള്‍ പോലിസ് കാവലിലായിരുന്നു.