സ്വർണ കടത്ത് : മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ പ്രതീകാത്മകമായി തിരഞ്ഞു യൂത്ത് ലീഗ് പ്രതിഷേധം നടത്തി

എടപ്പാൾ: സ്വർണ കടത്ത് മുഖ്യ അസുത്രക സ്വപ്ന സുരേഷിനെ എടപ്പാളിൽ പ്രതീകാത്മകമായി തിരഞ്ഞു വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗിന്റ പ്രതിഷേധം. ഐടി വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥ സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെയും [...]