മഞ്ചേരിയിലെ പ്രമുഖ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച കുട്ടിക്ക് ഷി​ഗെല്ല രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിക്കാണ് ഷി​ഗല്ലെ സ്ഥിരീകരിച്ചത്.