കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എസ് എഫ് ഐ ചുവപ്പിച്ചു
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് എസ് എഫ് ഐ തൂത്തുവാരി. എം എസ് എഫ് മൂന്നാം സ്ഥാനത്തേക്ക് വീണു. നാല് സീറ്റില്‍ മല്‍സരിച്ച ഫ്രറ്റേര്‍ണിറ്റിക്കും ചലനമുണ്ടാക്കാനായില്ല.