മലപ്പുറത്തിന്റെ മതേതര മൂല്യം പുകഴ്ത്തി മുന്‍ എസ് പി സേതുരാമന്‍

മലപ്പുറത്തെയും, മുസ്ലിം സമുദായത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ ജില്ലയിലെ മുന്‍ പോലീസ് മേധവി സേതുരാമന്‍ രംഗത്ത്. മലപ്പുറത്തെക്കുറിച്ച കേള്‍ക്കുന്നതൊന്നും ശരിയല്ലെന്നും, വര്‍ഗീയത തൊട്ടതീണ്ടാത്തവരുടെ നാടാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.