

സെന്‍കുമാറിന്റ പരാമര്‍ശങ്ങള്‍ക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി
വിവാദപരാമര്‍ശങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് എന്തെങ്കിലും കാരണമുണ്ടാകുമെന്ന് പി.കെ കഞ്ഞാലിക്കുട്ടി പറഞ്ഞു. ഉത്തരവാദിത്ത സ്ഥാനത്തിരുന്നയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് വിഭാഗീയമാണ്. സെന്‍കുമാറിന്റെ പ്രസ്ഥാവനകള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു