രാജസ്ഥാൻ റോയൽസിനായി ഐ പി എല്ലിൽ അരങ്ങേറി മലപ്പുറത്തിന്റെ സ്വന്തം ക്രിക്കറ്റ് താരം കെ എം ആസിഫ്

രാജസ്ഥാന്റെ ഈ സീസണിലെ ആദ്യ കളിയിൽ തന്നെ അരങ്ങേറുവാനും മൂന്ന് ഓവറുകൾ മികച്ച രീതിയിൽ പൂർത്തിയാക്കുവാനും ആസിഫിന് കഴിഞ്ഞു.