മലപ്പുറത്തെ അപമാനിച്ച സന്ദീപ് വാര്യരെ ട്രോളി അജു വര്‍ഗീസ്
മലപ്പുറം: ആന കൊല്ലപ്പെട്ട വിഷയത്തില്‍ മലപ്പുറം ജില്ലയെ വര്‍ഗീയമായ ആക്രമിച്ച ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ പ്രശസ്ത സിനിമാ താരം അജു വര്‍ഗീസ്. ആനയുടെ മരണവുമായ ബന്ധപ്പെട്ട് ഒരു ചാനല്‍ ചര്‍ച്ചയിലാണ് സംഭവം നടന്നത് മലപ്പുറത്തല്ലെങ്കിലും ഈ [...]