കാടാമ്പുഴ സ്വദേശിനിയുടെ ആത്മഹത്യ; കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നുവെന്ന് പറഞ്ഞും ഭർത്താവിന്റെ ക്രൂര മർദനം

കാടമ്പുഴ: വെട്ടിച്ചിറ മാറാക്കര മുഴങ്ങാണി മുസ്‍ലിയാരകത്ത് മുജീബിൻറെ മകൾ സഫ്വാന ആത്മഹത്യയിലേക്ക് നയിച്ചത് കുഞ്ഞ് പിതാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചതുമായുണ്ടായ കുടുംബ കലഹം. കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നുവെന്ന് പറഞ്ഞ് ഭർത്താവ് രണ്ടത്താണി സ്വദേശി [...]