ശ്രീ കരിങ്കാളി ക്ഷേത്ര ചടങ്ങില്‍ അതിഥിയായി സാദിഖലി തങ്ങള്‍, മലപ്പുറത്ത് ഇങ്ങനെയൊക്കെയാണ്‌

മലപ്പുറം: ചേറൂരിലെ പ്രശസ്തമായ ശ്രീ കരിങ്കാളി കരുവന്‍കാവില്‍ കിരാത മൂര്‍ത്തി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന [...]