ഈസ്റ്റർ ആശംസകൾ നേർന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: ഈസ്റ്റർ ആശംസ പങ്കുവെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആശംസ പങ്കുവെച്ചത്.പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ ആഘോഷിക്കുന്ന ക്രിസ്തീയ സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ [...]