റോഹിജ്യന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇ ടി

റോഹിജ്യന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ ടി മുഹമ്മദ് ബഷീര്‍. അഭയാര്‍ഥികളോടുള്ള നിലപാടില്‍ കുറച്ചു കൂടി ഹൃദയവിശാലത കാട്ടണമെന്ന് ഇ ടി ആവശ്യപ്പെടുന്നു. റോഹിജ്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍ [...]