യൂത്ത് കോണ്‍ഗ്രസ് കലക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. ഇരുപത്തി അഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.