

രശ്മി എഴുപത്തിയൊമ്പതാം രാജ്യാന്തര ചലച്ചിത്രോത്സത്തിന് തുടക്കമായി
മലപ്പുറം: സിനിമ വിനോദോപാധി മാത്രമല്ല; സമൂഹത്തെ നന്മയിലേക്കു നയിക്കാനുള്ള കലാസൃഷ്ടി കൂടിയാകണമെന്നും, മനുഷ്യനിൽ മാറ്റമുണ്ടാക്കാൻ കലയ്ക്കും സാഹിത്യത്തിന് കഴിയണമെന്നും നടനും കേരള ചലച്ചിത്ര അക്കാദമി ഉപാദ്ധ്യക്ഷനുമായ പ്രേം കുമാർ പ്രസ്താവിച്ചു. രശ്മി [...]