മലപ്പുറത്ത് കുളിമുറിയില്‍ കയറി വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം ശിക്ഷ
കേസിലെ പരാതിക്കാരി 2022 സെപ്റ്റംബറില്‍ തീപൊള്ളലേറ്റ് ചികില്‍സയിലിരിക്കേ മരിച്ചിരുന്നു.