മാസ്ക് വെക്കുന്നതിൽ വീഴ്ച്ച വരുത്തി കരിപ്പൂരിലെത്തിയ ഉദ്യോ​ഗസ്ഥരും, നേതാക്കളും

ജനങ്ങളോട് പലവട്ടം കൊറോണ പ്രോട്ടോക്കോളിനോട് സംസാരിക്കുന്ന ഉയർന്ന ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തു നിന്നു തന്നെ വന്ന വീഴ്ച്ചകൾ ​ഗൗരവമായി കാണേണ്ടതാണ്.