മലപ്പുറം ജില്ലയെ അവഗണിച്ച് റയില്‍വേയുടെ ഓണം സ്പെഷല്‍ സര്‍വീസുകള്‍
മലബാറിലൂടെ കടന്നു പോകുന്ന അഞ്ച് ഓണം സ്പെഷല്‍ ട്രെയിനുകളില്‍ ആകെ രണ്ടെണ്ണത്തിനു മാത്രമാണ് തിരൂരില്‍ സ്റ്റോപ്പുള്ളത്. ഓണത്തിന് മലപ്പുറത്തേക്ക് വരാന്‍ ആരുമുണ്ടാകില്ലെന്ന രീതിയിലാണ് റയില്‍വേ ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്.