കിഡ്നി രോഗികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്
വണ്ടൂർ: വയനാട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍പ്പെട്ട ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവരും, കിഡ്നി – കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ ഉള്‍പ്പെടെ 1300 ലധികം രോഗികള്‍ക്ക് രാഹുൽ ഗാന്ധി എം പിയുടെ കൈത്താങ്ങ്. [...]