വൈകാരികമായി വയനാട്ടുകാരെ അഭിസംബോധന ചെയ്ത് രാഹുൽ ​ഗാന്ധി, നൽകിയത് ഉജ്ജ്വല സ്വീകരണം

വേണമെങ്കില്‍ എന്റെ വീട് 50 തവണ നിങ്ങള്‍ എടുത്തുകൊള്ളൂ, എനിക്കതില്‍ പ്രശ്‌നമില്ല. പ്രളയത്തില്‍ നൂറുകണക്കിന് വീടുകള്‍ നഷ്ടമായ വയനാട്ടുകാരുടെ ഇടയില്‍നിന്നാണ് ഞാന്‍ വരുന്നത്.