

റബിയുള്ള എവിടെ? മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ഡോ കെ ടി റബിയുള്ളയുടെ അജ്ഞാത വാസത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മാധ്യമപ്രവര്‍ത്തകന്‍ എസ് ലല്ലുവും. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരിതത്തിന്റെ സമയത്ത് റബിയുള്ള നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഓര്‍ത്തെടുത്താണ് ലല്ലു ഫേസ്ബുക്കില്‍ പോസ്റ്റ് [...]