നിലമ്പൂരിന് ആശ്വാസമേകാന്‍ എം പി ഫണ്ടില്‍ നിന്നും അത്യാധുനിക ആംബുലന്‍സ്
സംസ്ഥാനത്തെ ഏറ്റവും മികച്ച ആംബുലന്‍സ് സേവനങ്ങളിലൊന്ന് നിലമ്പൂരിലൊരുക്കി പി വി അബ്ദുല്‍ വഹാബ് എം പി. മൊബൈല്‍ ഐ സി യു സൗകര്യമുള്ള ആംബുലന്‍സ് ജില്ലാ ആശുപത്രിക്ക് കൈമാറി.